'ഓൻ എന്റെ കാലിന്മേൽ കസേരയിട്ട്, ഞാൻ ഓന്റെ മുഖത്തടിച്ച്..എനിക്കെതിരെ എന്തെങ്കിലും കംപ്ലെയിന്റുണ്ടോ മാഷേ'; വൈറലായി രണ്ടാം ക്ലാസുകാരിയുടെ പരാതി -വിഡിയോ

വടകര: വടകര മയ്യന്നൂർ എം.സി.എം യു.പി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി അധ്യാപനോട് പരാതി പറയുന്ന വിഡിയോ സമൂഹ്യമാധ്യങ്ങൾ ഏറ്റെടുത്തു.

മാഷേ എന്നെ കുറിച്ച വല്ല പരാതിയും ഉണ്ടോ എന്നറിയാനാണ് ഇഷാൻവി എത്തിയത്. എന്താണ് പരാതിയെന്ന് ചോദിക്കുന്ന അധ്യാപകനോട് " ഓൻ എന്റെ കാലിന്മേൽ കസേരയിട്ട്, ഞാൻ ഓന്റെ മുഖത്തടിച്ച്, കംപ്ലൈയിന്റ് ചെയ്തൂന്നാ ഓൻ പറഞ്ഞെ, അതാ വന്നത്".

അധ്യാപകനുമായുള്ള ഈ കൊച്ചുമിടുക്കിയുടെ രസകരമായ സംഭാഷണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 


Full View



Tags:    
News Summary - A student's complaint against his teacher goes viral.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.