കെൻസ് ഏഷ്യൻ സോക്കർ ഫെസ്റ്റ് ഇന്ന്

കുവൈത്ത് സിറ്റി: കെൻസ് സിൽവർ സ്റ്റാർസ് സ്പോർട്ടിങ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സോക്കർ ഫെസ്റ്റ് ഇന്ന്. വൈകീട്ട് 3:30 മുതൽ അഹമ്മദി അറീനയിലാണ് മൽസരം. കുവൈത്തിലെ 16 പ്രമുഖ ടീമുകൾ പങ്കെടുക്കും.

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള മിന്നും താരങ്ങൾ അണിനിരക്കുന്ന മികച്ച ടീമുകൾ തമ്മിലുള്ള പോരാട്ടം ആസ്വദിക്കാൻ ഫുട്ബാൾ പ്രേമികളെ സംഘാടകർ ക്ഷണിച്ചു.

Tags:    
News Summary - Kuwait Soccer Fest Ahmadi Arena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.