Posted On
date_range Updated On
date_range രാജസ്ഥാൻ: സഖ്യമില്ലെങ്കിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് എൽ.ജെ.പി
ജയ്പുർ: ബി.ജെ.പിയുമായി സഖ്യചർച്ചകൾ പരാജയപ്പെട്ടാൽ രാജസ്ഥാനിലെ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ലോക് ജൻശക്തി പാർട്ടി(എൽ.ജെ.പി). 15 സീറ്റുകളാണ് എൽ.ജെ.പി ആവശ്യപ്പെടുന്നത്.
ഇക്കാര്യം ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് മദൻ ലാൽ സൈനിയുമായി ചർച്ച ചെയ്തെങ്കിലും തീരുമാനമായില്ലെന്ന് എൽ.ജെ.പി പ്രസിഡൻറ് സുരാജ് കുമാർ ബുർഹാദിയ പറഞ്ഞു. വിഷയം ബി.ജെ.പി ദേശീയ നേതൃത്വവുമായി ചർച്ചചെയ്യാൻ പാർട്ടി നേതാവ് രാംവിലാസ് പാസ്വാനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.