​രാജസ്​ഥാനിൽ കോൺഗ്രസ്​ പ്രകടനപത്രിക ഇന്ന്

ജ​യ്​​പു​ർ: രാ​ജ​സ്​​ഥാ​ൻ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​ന​പ​ത്രി​ക വ്യാ​ഴാ​ഴ്​​ച പു​റ​ത്തി​റ​ക്കും. ഡി​സം​ബ​ർ ഏ​ഴി​നാ​ണ്​ ​സം​സ്​​ഥാ​ന​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്. പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​ചി​ൻ പൈ​ല​റ്റ്, മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്​ എ​ന്നി​വ​ർ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കും.

Tags:    
News Summary - Rajasthan Election Congress Manifesto - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.