സി.പി.എം കേന്ദ്ര കമ്മിറ്റി ഇന്ന്​ മുതൽ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട സു​പ്ര​ധാ​ന രാ​ഷ്​​ട്രീ​യ-​സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​​​െൻറ ക​ര​ടി​ന്​ അ​വ​സാ​ന രൂ​പം ന​ൽ​കാ​ൻ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ക്കും. മാ​ർ​ച്ച്​ 30വ​രെ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പോ​ളി​റ്റ്​ ബ്യൂ​റോ, കേ​ന്ദ്ര ക​മ്മി​റ്റി മു​ത​ലു​ള്ള ഘ​ട​ക​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും വ​ർ​ഗ, ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തും. മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ പാ​ർ​ട്ടി മു​ന്നോ​ട്ടു​വെ​ച്ച രാ​ഷ്​​ട്രീ​യ പ​രി​പാ​ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന വി​ല​യി​രു​ത്ത​ലും ന​ട​ത്തും.

Tags:    
News Summary - CPM Kendra Committee - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.