നൂറുദ്ദീൻ
തൃക്കരിപ്പൂർ: പയ്യന്നൂർ ബസ് സ്റ്റാൻഡിലെ സുബി ഹോട്ടൽ ഉടമ മെട്ടമ്മൽ സ്വദേശി എൻ. നൂറുദ്ദീൻ (34) നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് രണ്ടുദിവസമായി ചികിത്സയിലായിരുന്നു.
പരേതനായ എം. അബ്സുസ്സലാം-എൻ.ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: എം.ടി.പി. ഷഹാർബാന. മക്കൾ: ലന, ഷസ്മി. സഹോദരി: നൂറാബി. ഖബറടക്കം മെട്ടമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.