കോഴിക്കോട്: അരീക്കാട് പനിക്കൽ ക്ഷേത്രത്തിനു സമീപം രമണികയിൽ ഡോ. വിവേകാനന്ദൻ മണ്ണുക്കണ്ടി (84) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: വിമൽ ആനന്ദ് (ദുബായ്), ദിനൽ ആനന്ദ് (രമണിക കമ്മ്യൂണിക്കേഷൻസ്). മരുമക്കൾ: കല, ശ്രീഭ. സംസ്കാരം തിങ്കൾ രാവിലെ 11.30ന് തിരുവണ്ണൂർ മാനാരി ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.