Posted On
date_range Updated On
date_range പി.ടി. മുഹമ്മദ് നിര്യാതനായി
ചുണ്ടേൽ (വയനാട്): വയനാട് ചുണ്ടേലിലെ പൂന്തോടൻ മുഹമ്മദ് (91) നിര്യാതനായി. കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകാംഗമാണ്. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, ജമീല, കദീജ, സക്കീന, പി.ടി. നാസർ (മീഡിയ വൺ എക്സിക്യൂട്ടീവ് എഡിറ്റർ), ഫൗസിയ, സെറീന, ഷാജഹാൻ, റുക്സാന, മുംതാസ്, നൂർജഹാൻ, ഷഹർബാനു.
മരുമക്കൾ: മുഹമദ് കുട്ടി (പരിയാരം), ഹംസ (കുന്നമ്പറ്റ), ഹാജറ, സൈത് (കോട്ടനാട്), അബൂബക്കർ (അമ്പുകുത്തി), ഉസ്മാൻ (മൂപ്പൈനാട്), ദിൽഷാദ, ഹംസപ്പ (റിപ്പൺ), അലവിക്കുട്ടി, മജീദ് പനമരം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചുണ്ടേൽ ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.