Posted On
date_range Updated On
date_range ചീനമ്പീടൻ ഹക്കീം നിര്യാതനായി
പനമരം: കൈതക്കൽ കരിമംകുന്നിൽ ചീനമ്പീടൻ ഹക്കീം (62) നിര്യാതനായി. ഭാര്യ: നബീസ കുണ്ടാല. മക്കൾ: ഹാഷിം മംഗലാപുരം, ഹർഷിമ. മരുമക്കൾ: സംഷീർ പനമരം (ബംഗളൂരു), ഷഫീല കമ്പളക്കാട്. മയ്യത്ത് നമസ്കാരം രാത്രി 9 മണിക്ക് കൈതക്കൽ ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.