വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന
കോട്ടയം: പേരൂർ തച്ചനയിൽ പരേതനായ പ്രശസ്ത സിനിമാ താരം വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന ടി. (69) നിര്യാതയായി. കോട്ടയം ജനറൽ ആശുപത്രി റിട്ട. ഹെഡ് നഴ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക്. മക്കൾ: രാജേഷ് ആർ. (ക്ലറിക്കൽ അസിസ്റ്റന്റ്, എം.ജി യൂനിവേഴ്സിറ്റി, കോട്ടയം), രാജീവ് ആർ. (മാക്സ് ഹോസ്പിറ്റൽ ഡൽഹി)
മരുമക്കൾ: മഞ്‌ജുഷ വി. രാജു, അനുമോൾ ആർ. (എയിംസ് ഹോസ്പിറ്റൽ, ഡൽഹി). മാതാപിതാക്കൾ: പരേതരായ സി. തിരുവൻ, തങ്കമ്മ പേരൂർ. സഹോദരങ്ങൾ: സുധാകരൻ ടി., വിജയൻ എൻ.ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.