സ​ന്തോ​ഷ്​

ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

എ​രു​മ​പ്പെ​ട്ടി: ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​ട​ങ്ങോ​ട് മ​ണ്ടം​പ​റ​മ്പ് ചു​ള്ളി​വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ശ​ങ്ക​ര​െൻറ മ​ക​ന്‍ സ​ന്തോ​ഷാ​ണ് (35) മ​രി​ച്ച​ത്. ബാ​റ്റ് ചെ​യ്യു​മ്പോ​ള്‍ റ​ണ്ണെ​ടു​ക്കാ​ന്‍ ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഉ​ട​ന്‍ കൂ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് വ​ട​ക്കാ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മാ​താ​വ്: അ​മ്മു. സ​ഹോ​ദ​രി: സ​ന്ധ്യ.

Tags:    
News Summary - youth collapsed and died while playing cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.