ഹൃദയാഘാതം: തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: തൃശൂർ നാട്ടിക സ്വദേശി ലിജീഷ് (അക്കു- 42) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. മാആമീർ മന്നായി സ്റ്റീൽ ഫാബ്രിക്കേഷൻസിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്: പുലാക്കൽ പുഷ്പ്പൻ. ഭാര്യ: ചിന്നു. മക്കൾ: കൈലാസ്, കാശിനാഥ്‌. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.

Tags:    
News Summary - Heart attack: Thrissur native passes away in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.