Posted On
date_range Updated On
date_range പൊന്നാംപടിക്കൽ ഇബ്രാഹിം ഹാജി നിര്യാതനായി
എം.ഇ.എസ് ജില്ല സെക്രട്ടറി പി.കെ. മുഹമ്മദ് ഷമീറിന്‍റെ ഭാര്യ പിതാവും ചന്ദ്രിക ബീഡി കമ്പനി ഉടമയുമായ പൊന്നാം പടിക്കൽ ഇബ്രാഹിം ഹാജി നിര്യാതനായി. ശാന്തിപുരം സാഹിബ് മഹല്ല് മുൻ പ്രസിഡന്‍റുമായിരുന്നു. ഖബറടക്കം വൈകിട്ട് നാലിന് സാഹിബിന്‍റെ പള്ളി ഖബർസ്ഥാനിൽ.
മക്കൾ: അബ്ദുൽ സലാം, ഇസ്മായിൽ, മുഹമ്മദ്, സീമാബി, ഐഷാബി, ഫാത്തിമ, വാഹിദ, ബീവിജാൻ. മരുമക്കൾ: അബ്ദുൽ ഷുക്കൂർ കണ്ണെഴുത്ത്, മുഹമ്മദ് സഹീർ സാബു കളക്കാട്ടുകാരൻ (ചാലക്കുടി), ഡോ. നജ്മുദ്ദീൻ (പാവറട്ടി), പി.കെ. മുഹമ്മദ് ഷമീർ (എം.ഇ.എസ് തൃശൂർ ജില്ല സെക്രട്ടറി), ഷിയാസ് അലി മെഴുക്കാട്ടിൽ (ആലുവ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.