ആക്കോട് : ചണ്ണയില്‍ പള്ളിയാളി പുത്തന്‍ പീടിയേക്കല്‍ കെ.പി ആലിക്കോയ മൗലവി നിര്യാതനായി. ഭാര്യ . റുഖിയ്യ ഓട്ടുപാറ മുണ്ടുമുഴി. മക്കള്‍: തന്‍വീര്‍, ഹിബ. മരുമക്കൾ: നാജിയ, റമീസ് കാരമൂല ( ഖത്തർ) സഹോദരങ്ങള്‍: മർഹും കെപി മുഹമ്മദ് മാസ്റ്റർ, കെ.പി അബ്ദുല്‍ഖാദര്‍ മൗലവി (മുന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള), ബിച്ചീവി ഒളവട്ടൂർ, മറിയുമ്മ മുണ്ടുമുഴി, ഉമയ്യ അനന്തായൂർ. ദീര്‍ഘകാലം ഫറോക്ക് ഇര്‍ഷാദിയ കോളേജ്, കാസര്‍കോട് ആലിയ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായും വാര്‍ഡനായും സേവനമനുഷ്ടിച്ചിരുന്നു. മയ്യിത്ത് നിസ്‌കാരം തിങ്കള്‍ വൈകീട്ട് 6 മണിക്ക് ആക്കോട് മഹല്ല് ജുമാമസ്ജിദില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.