നൂർജഹാൻ
Posted On
date_range Updated On
date_range ബംഗളൂരുവിൽ നിര്യാതയായി
ബംഗളൂരു: പാലക്കാട് സ്വദേശി എ. നൂർജഹാൻ(77) ബംഗളൂരുവിൽ നിര്യാതയായി. ഇന്ദിരാനഗറിലായിരുന്നു താമസം. സാംസ്‌കാരിക പ്രവർത്തകൻ ഖാദർ മൊയ്തീന്‍റെ ഭാര്യയാണ്. മക്കള്‍: കെ.എം. നിസാർ, കെ.എം. അലിസ്, കെ.എം. ഹനീഫ്. മരുമക്കൾ: ഫെബിത അലി, ഷെഹ്‌നാസ്, റുഫീന നസ്രിൻ. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് അൾസൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.