പ്രഫ ആർ. ചമ്പക ലക്ഷ്മി അന്തരിച്ചു

ചരിത്രകാരിയും സാമൂഹിക ശാസ്ത്രജ്ഞയുമായ പ്രഫ. രാധാ ചമ്പക ലക്ഷ്മി (92) അന്തരിച്ചു. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ പ്രഫസറും ഇന്ത്യൻ ചരിത്ര കോൺഗ്രസ്‌ അധ്യക്ഷയുമായിരുന്നു.

പ്രാചീന തെന്നിന്ത്യയെക്കുറിച്ച് വിപുലമായ പഠങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

Tags:    
News Summary - Prof R. Champakalakshmi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.