Posted On
date_range Updated On
date_range ഷാന്‍റി സജി നിര്യാതയായി
ബംഗളൂരു: പാലക്കാട് കോരംചിറ പുത്തൻപുരയിൽ കുടുംബാംഗം ഷാന്‍റി സജി (49) ബംഗളൂരുവില്‍ വെച്ച് നിര്യാതയായി. ആര്‍.ടി. നഗര്‍ സുൽത്താൻ പാളയം താമസം. ഭർത്താവ്: പി.എ. സജി. മക്കൾ: അലീന മരിയ സജി, അലൻ സജി. സംസ്കാരം വ്യാഴാഴ്ച ലഷ്മീപുര സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.