മന്‍സീര്‍

പിണറായി സ്വദേശി ഖത്തറിൽ നിര്യാതനായി

ദോ​ഹ: കണ്ണൂര്‍ പിണറായി സ്വദേശി അരിപ്പയില്‍ മന്‍സീര്‍ (46) ഖത്തറില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പുതിയ പുരയില്‍ മമ്മൂട്ടിയുടെയും ജമീലയുടെയും മകനാണ്‌. റഹീസയാണ്‌ ഭാര്യ.

മൃതദേഹം പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും.

Tags:    
News Summary - Pinarayi native passes away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.