Posted On
date_range Updated On
date_range പറമ്പടി മൊയ്തീൻ നിര്യാതനായി
ചെലവൂർ: പറമ്പടി മൊയ്തീൻ (74) നിര്യാതനായി. മക്കൾ: യാസർ (ആർ.ടി.എ ദുബായ്), അൻവർ, അസ്കർ (ഇരുവരും ബിസിനസ്),ജാഫർ (ഐ. ടി സീനിയർ മാനേജർ, മാധ്യമം) മരുമക്കൾ: നിഷാന എരഞ്ഞിപ്പാലം, നജ് വ കൊണ്ടോട്ടി, ദിൽഷാന (വെള്ളിമാട്കുന്ന്) ഹസ്ന (മെഡിക്കൽ ഓഫിസർ തേറ്റമല വയനാട്). മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാത്രി 7.30 ന് ചെലവൂർ പള്ളിത്താഴം ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.