ആ​രാ​ധ​ന

യു​വ​തി ഭ​ർ​തൃ​ ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

കോ​ട്ടാ​യി: യു​വ​തി​യെ പ​ട്ടാ​പ്പ​ക​ൽ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ടാ​യി മെ​ഴു​വ​ൻ​കോ​ട്-​ചാ​ള​ക്ക​ൽ വീ​ട്ടി​ൽ കി​ഷോ​റി​ന്‍റെ ഭാ​ര്യ ആ​രാ​ധ​ന​യെ​യാ​ണ് (24) വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

കൊ​ല്ലം സ്വ​ദേ​ശി​യാ​യ ആ​രാ​ധ​ന​യെ കി​ഷോ​ർ വി​വാ​ഹം ചെ​യ്തി​ട്ട് ഒ​രു വ​ർ​ഷ​മാ​യി. കി​ഷോ​ർ ഉ​ദു​മ​ൽ​പേ​ട്ട​യി​ൽ റെ​യി​ൽ​വേ ഉ​ദ്യാ​ഗ​സ്ഥ​നാ​ണ്. മ​ര​ണ​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. കോ​ട്ടാ​യി പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

Tags:    
News Summary - young woman found hanging in husbands house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.