Posted On
date_range Updated On
date_range ശശികുമാര്‍ ഷാര്‍ജയില്‍ നിര്യാതനായി
ആനക്കര: മണ്ണിയംപെരുമ്പലം പേരഴി കിഴക്കേലവളപ്പില്‍ പരേതരായ രാമന്‍ നായരുടെയും ദേവകി കോവിലമ്മയുടെയും മകന്‍ ശശികുമാര്‍ (59) ഷാര്‍ജയില്‍ നിര്യാതനായി. ഭാര്യ: പൂര്‍ണിമ. മക്കള്‍: ശീതള്‍. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.