പ്ല​സ് ടു വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

ഷൊ​ർ​ണൂ​ർ: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ലെ കി​ട​പ്പ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ.

മു​ണ്ടാ​യ ക​റു​ത്തേ​ട​ത്ത് ഗോ​പി​നാ​ഥ​െൻറ​യും ബി​ന്ദു​വി​െൻറ​യും ഏ​ക മ​ക​ൾ സാ​യി ന​ന്ദ​ന (17) ആ​ണ് മ​രി​ച്ച​ത്. ഷൊ​ർ​ണൂ​ർ എ​സ്.​എ​ൻ. ട്ര​സ്​​റ്റ്​ സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാറ്റി.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.