Posted On
date_range Updated On
date_range ആയിഷുമ്മ നിര്യാതയായി
കാരക്കാട് പരേതനായ കിഴക്കേതിൽ അവറാൻ ഭാര്യ ആയിഷ(ആച്ചുമ്മ) 85 വയസ്സ് നിര്യാതയായി. കാരക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: മുഹമ്മദ് ബഷീർ,ഹൈദരലി, ഉമ്മർ,നഫീസ,ഖദീജ. മരുമക്കൾ: ഇസ്മായിൽ, ഷക്കീർ, ഹസീന, റസീന,ഷാഹിദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.