Posted On
date_range Updated On
date_range മുഹമ്മദ് ഇബ്രാഹിം നിര്യാതനായി
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം തോട്ടക്കര എടപ്പറമ്പിൽ ഹൗസിൽ മുഹമ്മദ് ഇബ്രാഹിം എന്ന ബാവ (75) നിര്യാതനായി. റിട്ട. ആർ.ടി.ഒ ഓഫിസ് ജീവനക്കാരനാണ്.
ഭാര്യ: റംല മുക്കാട്ടിൽ. മക്കൾ: അഹമ്മദ് ഷബീർ (ഐ.ടി എൻജീനീയർ, ദോഹ), ആയിഷത്ത് ജസീന (യു.ഡി ക്ലർക്ക് പാലക്കാട്), ആഷിഫ് അഹമ്മദ് (അഡ്മിനിസ്ട്രേറ്റർ, ഇഖ്റ ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: ഹസ്ന ഷബീർ, ലീന സ്വാലിഹ, പരേതനായ എം.എച്ച്. റിയാസ്.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് തോട്ടക്കര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.