Posted On
date_range Updated On
date_range സംവിധായകൻ വി എ ശ്രീകുമാറിന്റെ ഭാര്യാമാതാവ് ചന്ദ്രപ്രഭ നിര്യാതയായി
പാലക്കാട്: സിനിമാ- പരസ്യ സംവിധായകൻ വി. എ ശ്രീകുമാറിന്റെ ഭാര്യ ഷർമിള മേനോന്റെ മാതാവ് ഒറ്റപ്പാലം ചെറാക്കേ വീട്ടിൽ പരേതനായ പ്രഭാകര മേനോന്റെ ഭാര്യ പട്ടാമ്പി പുലാശ്ശേരി കോഴിക്കോട് പുത്തൻ വീട്ടിൽ കെ.പി ചന്ദ്രപ്രഭ മേനോൻ (84) നിര്യാതയായി.
പ്രമീള മേനോൻ (യു.എസ്) ആണ് മറ്റൊരു മകൾ. മരുമകൻ: വിനോദ് കുമാർ (മൈക്രോസോഫ്റ്റ്- യു.എസ് ). ഗാന രചയിതാവായ ലക്ഷ്മി ശ്രീകുമാർ, അർജുൻ എന്നിവർ പേരക്കിടാങ്ങളാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഐവർമഠം ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.