മണ്ണാർക്കാട്: പ്രമുഖ ഖുർആൻ പണ്ഡിതനായ എം.സി അബ്ദുല്ല മൗലവിയുടെ ഭാര്യ മെഹറുന്നീസ എന്ന കുഞ്ഞിമാൾ (70) നിര്യാതയായി. പരേതനായ തച്ചൻ കുന്നൻ മുഹമ്മദിന്റെ മകളാണ്.
മക്കൾ : തൻസീൽ റഹ്മാൻ, ഇനാമുറഹ്‌മാൻ (മാധ്യമം ബ്യൂറോ ചീഫ്, മലപ്പുറം), നിസാമുദ്ധീൻ (ദുബൈ), സുനീറ, സൈനബ. മരുമക്കൾ : മങ്കട ചേരിയം ഹംസ മാസ്റ്റർ, ഇസ്മായിൽ ശാന്തപുരം, സാജിത മങ്കര, മുബീന കൂട്ടിലങ്ങാടി, ജെസ്‌നി തിരൂർ . സഹോദരങ്ങൾ: ആയിഷാബി, സൽമ, റുഖിയ, സഫിയ, സുഹ്റ, ബരീറ, ഇഫ്തി ഖാർ , സുമയ്യ, ഖദീജ, പരേതരായ അമീൻ അഹമ്മദ്, ഫാത്തിമ, െസെനബ, ഖലീൽ, അശ്ഫാഖ്.
മയ്യത്ത് നമസ്കാരം തിങ്കളാഴ്ച വൈകിട്ട് 4 ന് മണ്ണാർക്കാട് വലിയ ജുമാ മസ്ജിദിൽ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.