ഒറ്റപ്പാലം: വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലപ്പുറം വടക്കേ ആപ്പയിൽ രാധാകൃഷ്ണൻ -ബിന്ദു ദമ്പതികളുടെ മകൾ അഹല്യയാണ് (11) മരിച്ചത്.
കിടപ്പുമുറിയിലെ ഹുക്കിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഒറ്റപ്പാലം എൽ.എസ്.എൻ ഗേൾസ് ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: അക്ഷയ് കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.