പി.കെ. ആസാദ് മുഹമ്മദ്

വെള്ളിമാട്കുന്ന്: ഈസ്‌റ്റ് വെള്ളിമാടുകുന്ന് ജുമുഅത്ത് പള്ളി മുതവല്ലി പി.കെ. ആസാദ് മുഹമ്മദ് (60) നിര്യാതനായി. പരേതനായ പി.കെ. മുഹമ്മദിന്റെ മകനാണ്. ബലിപെരുന്നാളുമായി ബന്ധപ്പെട്ട പരിപാടികൾക്കിയിൽ പള്ളിപരിസരത്തു​െവച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

മാതാവ്: കെ.പി സുബൈദ. ഭാര്യ: സൈഫുന്നിസ കേന്റകത്ത് കൊയിലാണ്ടി. മക്കൾ: നിഷാന, അർഷാദ് മുഹമ്മദ്, ബാഷ്‌മാന. മരുമക്കൾ: നസീർ, ഷഹല, നിഷാം.

വെള്ളി രാവിലെ 08.30 ന് വെള്ളിയാട് മൂഴിക്കൽ (ഈസ്റ്റ് വെള്ളിമാട്കുന്ന്) ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം.

Tags:    
News Summary - obituary PK Azad muhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.