Posted On
date_range Updated On
date_range മധു നിവാസിൽ അച്യുതൻ നായർ നിര്യാതനായി
കൊയിലാണ്ടി. കുറുവങ്ങാട് മാവിൻ ചുവട്ടിൽ മധു നിവാസിൽ (തുരുത്തിയിൽ) അച്യുതൻ നായർ (87) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ഷിബു (ഇലക്ട്രോണിക് മെക്കാനിക്), ഷീബ (അധ്യാപിക, ഉണ്ണികുളം ഗവ.യു.പി സ്കൂൾ) മരുമക്കൾ: രാഞ്ജിനി പൂക്കാട് (ബ്യൂട്ടീഷ്യൻ), ജയകൃഷ്ണൻ കൊടമന,(റിട്ട. പ്രധാന അധ്യാപകൻ, ചെയർമാൻ സൗഖ്യ ഉണ്ണികുളം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.