Posted On
date_range Updated On
date_range വെളുത്തേടത്ത് റുഖിയ നിര്യാതയായി
കോഴിക്കോട്: മായനാട് മഹല്ല് ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ് മാമുക്കോയ മാസ്റ്ററുടെ ഭാര്യ വെളുത്തേടത്ത് റുഖിയ (71) നിര്യാതയായി. മക്കൾ: സാബിറ, ഹാരിസ്, ഫൗസിയ (അധ്യാപിക, ജെ.ഡി.റ്റി), അനസ്, ഹസീന (അധ്യാപിക, കോട്ടാം പറമ്പ്).
മരുമക്കൾ: അബ്ദുൽ സലാം (റോയൽ), മുനീബ് റഹ്മാൻ (പ്രിൻസിപ്പൽ ഓറിയന്റൽ സ്കൂൾ), നജീബ് (ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ്), റഷീല (മർകസ് സ്കൂൾ), റജീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.