ഒ. അഹമ്മദ് കുട്ടി

ഒ. അഹമ്മദ് കുട്ടി നിര്യാതനായി

ചേന്ദമംഗല്ലൂർ: കുന്നുമ്മത്തൊടി ഒ. അഹമ്മദ് കുട്ടി (90) നിര്യാതനായി. ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ആമിന. മക്കൾ: ഒ. ഉമറുൽ ഫാറൂഖ് (മുൻ സീനിയർ ന്യൂസ് എഡിറ്റർ, മാധ്യമം), തൗഫീഖ് (ഖത്തർ), മാലിഖ് (യു.എ.ഇ), ശഫീഖ്.

മരുമക്കൾ: ശാഹിദ (ബേപ്പൂർ), തനുജ (കൊയിലാണ്ടി), ബുഷ്‌റ (കുന്ദമംഗലം), സജിത (ചെറുവണ്ണൂർ).

സഹോദരങ്ങൾ: മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്‌മാൻ, കോളമിസ്റ്റ് ഒ. അബ്ദുല്ല, മറിയം, ആസ്യ, പരേതരായ ഒ. മുഹമ്മദ്, ഒ. അലി, ഒ. അബൂബക്കർ.

ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമഅത്ത് പള്ളിയിൽ.

Tags:    
News Summary - O. Ahammed Kutty Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.