േകാ​വി​ഡ്: പൂ​നൂ​ര്‍ സ്വ​ദേ​ശി മ​രി​ച്ചു

താ​മ​ര​ശ്ശേ​രി: േകാ​വി​ഡ് രോ​ഗം ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പൂ​നൂ​ര്‍ തേ​ക്കും​തോ​ട്ടം മു​ഹ​മ്മ​ദ് ഷാ​ജി​ (53) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. പ​രേ​ത​രാ​യ ഇ​മ്പി​ച്ചി അ​മ്മ​ദ് മാ​സ്​​റ്റ​റു​ടെ​യും മ​റി​യ ടീ​ച്ച​റു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സീ​ന​ത്ത്. മ​ക്ക​ള്‍: മി​ഥ്‌​ലാ​ജ്, ഇ​ജാ​ബ​ത്ത്്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷാ​ഫി, ബീ​ന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.