Posted On
date_range Updated On
date_range സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു
പേരാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ മണത്തണ സ്വദേശി മരിച്ചു. മണത്തണ പുതിയപുരയിൽ അഭിഷേക് (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അഭിഷേക് സഞ്ചരിച്ച സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയാണ്. പുതിയ പുരയിൽ ദിവാകരന്റെയും ജീനയുടെയും മകനാണ്. സഹോദരൻ: യദു കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.