മൂസക്കോയ
Posted On
date_range Updated On
date_range ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതനായി
മത്ര: ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതനായി. കോഴിക്കോട് ഫറൂഖ് പി.ടി ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന മാനാംകുളം മൂസക്കോയ(64)ആണ് നാട്ടില്‍ മരിച്ചത്.
മത്ര, റൂവി, ഖുറം തുടങ്ങിയ സാനിയോ ഷോറൂമിന്റെ ബ്രാഞ്ചുകളില്‍ ജോലി ചെയ്തിരുന്നു. സാന്യോ മൂസക്ക എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഭാര്യ: ഷക്കീല കുഴിമ്പാട്ടില്‍. മക്കൾ: ശംസ മൂസക്കോയ, മുഹമ്മദ് ഷബീബ് (മസ്കത്ത്), റുഷ്ദ മൂസക്കോയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.