വില്യാപ്പള്ളി: അരയാക്കുൽ താഴയിലെ വെങ്ങപ്പറ്റ കുഞ്ഞമ്മദ് (കരള്‍ കുഞ്ഞമ്മദ് -58) ഖത്തറിൽ നിര്യാതനായി. ഖത്തറിലെ മദീന ഖലീഫയിൽ റസ്റ്റാറൻറ് ഉടമയാണ്. കോവിഡ് ബാധിച്ച് രണ്ടാഴ്ചയോളമായി ഖത്തറിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചയാണ് മരണം. ഖത്തറിലെ അബൂഹമൂർ ഖബർസ്ഥാനിൽ മറവ് ചെയ്തു. പരേതനായ വെങ്ങപ്പറ്റ മനക്കൽ മൊയ്തുവിെൻറയും അയിശുവിെൻറയും മകനാണ്. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് നിഹാൽ, മുഹമ്മദ് നിഹാസ്. സഹോദരങ്ങൾ: ഷറഫുദ്ദീൻ, ഷംസീർ (ഇരുവരും ഖത്തർ), കദീജ, സാറ, സൈന, ജമീല, ഹാജറ, സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.