Posted On
date_range Updated On
date_range തങ്കം നിര്യാതയായി
തിരൂർ: സാമൂഹിക പ്രവർത്തകനായ വി. അപ്പു മാസ്റ്ററുടെ ഭാര്യ തങ്കം (77) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ചീഫ് സബ് എഡിറ്റർ, മാധ്യമം) രമേഷ് (ഡയറക്ടർ, ലിയോണിഡാസ് ഫാർമസ്യൂട്ടിക്കൽ സ് ) രജിത, രമ.
ജാമാതാക്കൾ: ഗംഗാധരൻ ( ബാലുശ്ശേരി) സത്യൻ (അന്നശ്ശേരി). സഹോദരങ്ങൾ: മോഹൻദാസ് ,വേണു ഗോപാൽ, പരേതനായ ഗിരീഷ് കുമാർ. സംസ്കാരം ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരൂർ ജില്ല ആശുപത്രിക്ക് സമീപമുള്ള തറവാട് ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.