അബ്ദുറഹ്മാൻ വി.പി
Posted On
date_range Updated On
date_range സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
സലാല: മലപ്പുറം ജില്ലയിലെ കൊളകുത്ത് കണ്ടായിപ്പാടം സ്വദേശി വലിയ പീടിയേക്കൽ അബ്ദുറഹ്മാൻ വി.പി. (65) നാട്ടിൽ നിര്യാതനായി. ഹാസിക്കിലും ഇത്തീനിലുമായി പതിനഞ്ച് വർഷത്തോളം സലാലയിൽ പ്രവാസിയായിരുന്നു. അഞ്ച് വർഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.ഭാര്യ സുഹറ, മക്കൾ ഷുഹൈബ്, സുഫൈൽ , ലബീബ.മൊയ്തീൻ ഹാസിക്ക് , ബുഷൈർ സലാല എന്നിവരാണ് ബന്ധുക്കൾ. മൃതദേഹം ഇളന്നുമ്മൽ ജുമ മസ്ജിദ് ഖബറിസ്ഥാനിൽ മറവ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.