Posted On
date_range Updated On
date_range പട്ടർകടവൻ ആച്ചു നിര്യാതയായി
മലപ്പുറം: പരേതനായ പട്ടർകടവൻ ഹുസ്സൻ ഹാജിയുടെ ഭാര്യ പട്ടർകടവൻ ആച്ചു (90) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, അബ്ദുൽ കരീം, സുബൈദ, അബ്ദുൽ ലത്തീഫ്.
മരുമക്കൾ: ഖദീജ, ഫാത്തിമ, മുഹമ്മദ് കുട്ടി (ക്ലാരി), റജീന. സഹോദരങ്ങൾ: പരേതരായ അബ്ദുൽ അസീസ്, ആമിന, ഹഫ്സത്ത്. മുഹമ്മദലി, നുസൈബ, റംലത്ത്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച വൈകീട്ട് അഞ്ചിന് പട്ടർകടവ് ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.