Posted On
date_range Updated On
date_range തലാപ്പിൽ അബ്ദുട്ടി നിര്യാതനായി
ചങ്ങരംകുളം: പന്താവൂർ കക്കിടിക്കൽ തലാപ്പിൽ അബ്ദുട്ടി (67) നിര്യാതനായി. ഭാര്യ: ടി.വി. ഫാത്തിമ. മകൾ: ടി. നാദിറ. മരുമകൻ: എൻ.പി. ഷഫീഖ് (കാഞ്ഞിരത്താണി).
ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കുന്നത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.