Posted On
date_range Updated On
date_range സേതുമാധവൻ നായർ നിര്യാതനായി
ഐക്കരപ്പടി: ചെറാപ്പാടം മുണ്ടക്കൽ വീട്ടിൽ ഉള്ളാട്ടിൽ സേതുമാധവൻ നായർ(90) നിര്യാതനായി. കടലുണ്ടി സർവിസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ ശാരദ (റിട്ട. അധ്യാപിക, ആർ.എച്ച്.എസ് വൈദ്യരങ്ങാടി). മകൻ: സതീശ് കുമാർ (സ്റ്റാർ പൈപ്സ് സ്റ്റേറ്റ് ഹെഡ്). മരുമകൾ: സിന്ധു (മുക്കം മാമ്പറ്റ). സഹോദരങ്ങൾ: രാധ, പങ്കജം, രാജലക്ഷ്മി (ഒലിപ്രം കടവ്). സംസ്കാരം നാളെ രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.