Posted On
date_range Updated On
date_range ഹംസ ഹാജി നിര്യാതനായി
മലപ്പുറം: പൂക്കോട്ടൂർ ബദർ ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്‍റും പി.കെ.എം.ഐ.സി കമ്മിറ്റി ഭാരവാഹിയും ഒമ്പതാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റുമായ ഹംസ ഹാജി (57) നിര്യാതനായി. പിതാവ്: പരേതനായ കേയത്ത് അബ്ദു.
ഭാര്യ: ഉമൈബ. മക്കൾ: നസീബ, നാജിയ, മർവ, സഫ, റോഷൻ. മരുമക്കൾ: സജീർ ബാബു (പണായി), മുനീർ മുണ്ടമ്പലം, ആസിഫ് ആലത്തൂർ പടി, ജസീർ പന്തല്ലൂർ.
മയ്യത്ത് നിസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് പൂക്കോട്ടൂർ ബദർ ജുമാ മസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.