മുഹമ്മദ് കുട്ടി നിര്യാതനായി

കോട്ടക്കൽ: കോട്ടക്കൽ മേലെ അങ്ങാടി കെ.എൻ ബസാറിൽ കൈതവളപ്പിൽ മുഹമ്മദ് കുട്ടി (92) നിര്യാതനായി.

മക്കൾ: നബീസ, സൈതലവി, ഫാത്തിമ, ഖദീജ, മൊയ്തീൻകുട്ടി, ആയിശ, സീനത്ത്, സൈനബ, ഹംസ, റസിയ, ഖൈറുന്നീസ.

മരുമക്കൾ : അബു . എം, കുഞ്ഞിപ്പാത്തു, ഇസ്മായിൽ സി.കെ, ബീരാൻ എം.പി, നബീസ വി.കെ, റഷീദ്. പി, സൈതലവി. സി.ടി, ഷറഫു വി, റുഖിയ പി.പി., കെ.സി. നവാസ്, യു. അയ്യൂബ്.

Tags:    
News Summary - Obit muhammad kutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.