Posted On
date_range Updated On
date_range അത്തിക്കൽ മുഹമ്മദ് അലി നിര്യാതനായി
തിരൂർ: തെക്കൻ കുറ്റൂർ മുതിർന്ന കർഷകനും കർഷകശ്രീ അവാർഡ് ജേതാവുമായ അത്തിക്കൽ മുഹമ്മദ് അലി (84) നിര്യാതനായി
ഭാര്യ: കുഞ്ഞീമ. മക്കൾ : പാത്തുമോൾ, ഫാത്തിമ, സൈതലവി, റംലത്ത്, സുലൈഖ, സഫിയ, റഫീഖ്,
മരുമക്കൾ : സൈതലവി, മജീദ്, സൈനുദ്ദീൻ, സൈതലവി, ഷാഹിന, ആബിദ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.