വാളങ്ങോടൻ അബു നിര്യാതനായി

നിലമ്പൂർ: മാധ്യമം സബ് എഡിറ്റർ വി.എ. മുനീറിന്റെ പിതാവ് പോത്തുകല്ല് നെട്ടിക്കുളം വാളങ്ങോടൻ അബു(62) നിര്യാതനായി. ഭാര്യ: മാവുങ്കൽ ഖദീജ.റസീന, ഹസീന എന്നിവരാണ് മറ്റ് മക്കൾ.

മരുമക്കൾ: ജാഫർ ഖാൻ, അബ്ദുൽ ശരീഫ്, ഉമ്മു സൽമ.ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് പോത്തുകല്ല് സുന്നി മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - malappuram native died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.