Posted On
date_range Updated On
date_range കെ.വി. അബൂബക്കർ നിര്യാതനായി
പുറത്തൂർ: തിരൂർ ചേന്നര പെരുന്തിരുത്തി കടവത്തകത്ത് വടക്കെ വളപ്പിൽ കെ.വി. അബൂബക്കർ (89) നിര്യാതനായി. ഏറെ കാലം മന്ദം വനിതാ ഇസ്‌ലാമിയ കോളജ് മാനേജരായിരുന്നു. ജമാഅത്തെ ഇസ്‌ലാമി അംഗവും മുംബൈ മലയാളി ഹൽഖ മുൻ നാസിമുമായിരുന്നു. ഭാര്യ: സി.പി. ഖദീജ.
മക്കൾ: നൂറുദ്ദീൻ കെ.വി. (അധ്യാപകൻ, പുറത്തൂർ ഗവ. എച്ച്.എസ് എസ്), മുഹമ്മദ് ബാവ (അധ്യാപകൻ, ജി.എം.എൽ.പി.എസ് മംഗലം), മുഹമ്മദ് ഇഖ്ബാൽ ( സീനിയർ റിപ്പോർട്ടർ, മാധ്യമം ബംഗളൂരു), മുഹമ്മദ് സാലിഹ് (അധ്യാപകൻ, കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ).
മരുമക്കൾ: ഫർസാന (പൂക്കാട്ടിരി ), ഫാത്തിമത്ത് സുഹറ (പെരുന്തിരുത്തി), സഹറ ബാനു (പത്തിരിപ്പാല), നസ്റുന്നിസ (വള്ളിക്കാഞ്ഞിരം). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പെരുന്തിരുത്തി പുതിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.