Posted On
date_range Updated On
date_range ദേശാഭിമാനി ചീഫ് ഇ.കെ.ബി ഓപറേറ്റർ കെ. ബൈജുനാഥ് നിര്യാതനായി
കോഴിക്കോട്: ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ ചീഫ് ഇ.കെ.ബി ഓപറേറ്റർ ഒലിപ്രം കാഞ്ഞിരപ്പൊറ്റ തേറാണി കണ്ണച്ചം തൊടി കെ. ബൈജുനാഥ് (52) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് നാലരയോടെ ഒലിപ്രത്ത് ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം തിങ്കളാഴ്‌ച.
പിതാവ്: പരേതനായ തേറാണി കണ്ണച്ചംതൊടി വാസുദേവൻ. മാതാവ്: ശോഭന. ഭാര്യ: സിന്ധു (വള്ളിക്കുന്ന് പഞ്ചായത്തംഗം). മകൾ: അമേയ ബൈജുനാഥ്. സഹോദരൻ: പരേതനായ ഷൈജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.