കെ.പി. രമ
Posted On
date_range Updated On
date_range ചരമം: കെ.പി. രമ
മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറു മണ്ണയിൽ എം. വിജയരാഘവന്റെ ഭാര്യ കെ.പി. രമ (അമ്മിണി 65) നിര്യാതയായി.
മക്കൾ: മേജർ രഞ്ജിത്, മുരളി (ദുബൈ). മരുമക്കൾ: ദിവ്യ, കവിത. പരേതനായ വെള്ളാട്ട് പാറപ്പുറത്ത് ഗോപി നായരുടെ മകളാണ്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, കേശവരാജൻ,രമേഷ് ബാബു. ഇന്ദിര, ഗിരിജ, പരേതയായ കോമളവല്ലി. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.