Posted On
date_range Updated On
date_range അബ്ദുൽ ബാരി നിര്യാതനായി
വളാഞ്ചേരി: കോലക്കാട് അബ്ദുൽ ബാരി (64)നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ആദ്യകാല അംഗമായിരുന്ന പരേതനായ താജുദ്ധീൻ എടപ്പാളിന്റെ മകനാണ്. സംഗീതജ്ഞനും ഗായകനുമായ ഗഫൂർ എം ഖയാം സഹോദരനാണ്.
യു.എ.ഇയിലെ നാലു പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി മാസങ്ങൾക്ക് മുമ്പാണ് അബ്ദുൽബാരി നാട്ടിലെത്തിയത്.
മാതാവ്: പരേതയായ ബിയ്യുമ്മ. ഭാര്യ: റസിയ. മക്കൾ:താജുദ്ധീൻ, റിസ്‌വാൻ, ഇമ്രാൻ, സൗബാൻ. മരുമക്കൾ: സഫ, മഅസൂമ. സഹോദരികൾ: കദിയകുട്ടി മലപ്പുറം, മാജിദ തീരുർ, ഷാഹിദ വളാഞ്ചേരി, വഹീദ വേങ്ങര. സഹോദരീ ഭർത്താക്കന്മാർ: ജമാഅത്തെ ഇസ്‍ലാമി അംഗങ്ങളായ മുഹ്‌യുദ്ദീൻ തീരുർ, അബ്ദുൽ അഹദ് വളഞ്ചേരി, അബ്‌ദുസ്സലാം വേങ്ങര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.