ഫാത്തിമ
Posted On
date_range Updated On
date_range അഞ്ചാം ക്ലാസ് വിദ്യാർഥിനി അജ്മാനിൽ നിര്യാതയായി
അജ്മാൻ: അജ്മാൻ മെട്രോപൊളിറ്റിൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ (10) അജ്മാനിൽ നിര്യാതയായി. തിരൂർ സ്വദേശി പൈങ്ങോട്ടിൽ താഹിറിന്റെ മകളാണ് മരിച്ചത്. പനി ബാധിച്ചതിനെതുടർന്ന് കഴിഞ്ഞ ദിവസം അജ്മാൻ ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
മാതാവ്: നസ്മിയ. സഹോദരങ്ങൾ: അബ്ദുല്ല, മറിയം. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.