Posted On
date_range Updated On
date_range മലപ്പുറം ചുങ്കത്തറ സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: മലപ്പുറം ചുങ്കത്തറ സ്വദേശി അബ്ദുൽ ഖാദർ ബാവ (56) കുവൈത്തിൽ നിര്യാതനായി. 18 വർഷമായി കുവൈത്തിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ: സലീന. മക്കൾ: അബ്ദുൽ സലാം, മുഹമ്മദ് അസ്‌ലം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കെ.കെ.എം.എ മാഗ്‌നെറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.